താരാട്ടു കേട്ടു കിടന്നൊരു കാലത്തിൻ
കാലോച്ചയെന്നെ വിളിച്ചുണർത്തുന്നുവോ . .
ഓർമകളൊക്കെ ഒളിച്ചുവച്ചീടുക . .
താരാട്ടു കേൾക്കാതെ ഇന്നും ഉറങ്ങുക . . . :)
കാലോച്ചയെന്നെ വിളിച്ചുണർത്തുന്നുവോ . .
ഓർമകളൊക്കെ ഒളിച്ചുവച്ചീടുക . .
താരാട്ടു കേൾക്കാതെ ഇന്നും ഉറങ്ങുക . . . :)
No comments:
Post a Comment